തെലങ്കാന തെരഞ്ഞെടുപ്പിൽ സിപിഎം 17 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കും | CPM

2023-11-02 0

തെലങ്കാന തെരഞ്ഞെടുപ്പിൽ സിപിഎം 17 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കും; കോൺഗ്രസുമായി സീറ്റ്‌ ചർച്ചകൾ പരാജയപെട്ടത്തോടെയാണ്  തീരുമാനം